Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പെയിന്റിംഗ് തൊഴിലാളി തൂങ്ങിമരിച്ചനിലയില്‍


കാഞ്ഞങ്ങാട്: പെയിന്റിംഗ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.
മാവുങ്കാല്‍ മേലടുക്കത്തെ ഗോപാലന്‍-രോഹിണി ദമ്പതികളുടെ മകന്‍ രഘു(48) ആണ് ദുര്‍ഗാഹൈസ്‌കൂളിന് കിഴക്കുവശത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. അമ്മയുടെ പേരിലുള്ള കുടുംബസ്വത്ത് ഓഹരിവെച്ച് കിട്ടാന്‍ സഹോദരിമാര്‍ മൂത്തമകനായ രഘുവിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവത്രെ. ഇതിന്റെ മാനസീക പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഭാര്യ ബേബി. മകള്‍: അമൃത.

Comments

comments