Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്


കണ്ണൂര്‍: ഇന്നലെ അര്‍ദ്ധരാത്രി മട്ടന്നൂരിനു സമീപം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

Comments

comments