Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വൃദ്ധന്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍


കാഞ്ഞങ്ങാട്: വാടകമുറിയില്‍ വൃദ്ധന്‍ മരണപ്പെട്ട നിലയില്‍.
അജാനൂര്‍ മാണിക്കോത്തെ സ്വകാര്യകെട്ടിടമുറിയില്‍ താമസക്കാരനും കല്ലറക്കല്‍ ജ്വല്ലറി വാച്ച്മാനുമായിരുന്ന വിജയനെ(71)യാണ് ഇന്നലെ ഉച്ചയോടെ മുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുപത് വര്‍ഷത്തോളമായി കാഞ്ഞങ്ങാട് ജോലിചെയ്ത് വരുന്ന വിജയന്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് കരുതുന്നത്. ഇവിടെ വാടകമുറിയില്‍ പത്തുവര്‍ഷത്തോളമായി താമസിച്ചുവരികയായിരുന്നു. മൃതദേഹം പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Comments

comments