Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനല്‍: ആസ്‌ട്രേലിയക്ക് ബാറ്റിംഗ്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 39.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സുമായി ഭേദപ്പെട്ട നിലയിലാണ് ആസ്‌ട്രേലിയ. ഓസീസിന് വേണ്ടി ജോനാഥന്‍ മര്‍ലോ അര്‍ദ്ധ സെഞ്ചുറി നേടി.
ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിന്‍ കീഴില്‍ പ്രിഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കലാശക്കളിക്ക് കളത്തിലിറങ്ങിയത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് നൂറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് ഫൈനലില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയന്‍ ടീം.

Comments

comments