Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വരഞ്ഞൂര്‍ ഒറവുങ്കരയിലെ വി.പി.ബാലന്‍ നിര്യാതനായി

കരിന്തളം: കൊല്ലമ്പാറ വരഞ്ഞൂര്‍ ഒറവുങ്കരയിലെ പരേതനായ കര്‍ത്തമ്പുവിന്റെയും വെള്ളച്ചിയുടെയും മകന്‍ വി.പി.ബാലന്‍(57) നിര്യാതനായി.
ഭാര്യ: സാവിത്രി.കെ. മക്കള്‍: സനല്‍(ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം), സന്ധ്യ. മരുമകന്‍: അജീഷ് എരിഞ്ഞിക്കല്‍ (പോലീസ്) സഹോദരങ്ങള്‍: വി.പി.ഗംഗാധരന്‍, ബാലാമണി, സന്തോഷ്.

Comments

comments