Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയില്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്ത് കുട്ടികള്‍ക്ക് വില്‍ക്കാന്‍കൊണ്ടുപോകവെ പോലീസ് പിടികൂടി.
ചിത്താരിയിലെ അബ്ദുള്‍റഹിമാന്റെ മകന്‍ സി.കെ.അസിനാറിനെ(56)യാണ് ചിത്താരിയില്‍വെച്ച് എസ്.ഐ സന്തോഷ്‌കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.

Comments

comments