Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചരിത്രത്തിലാധ്യമായി ഡിസ്‌കസ് ത്രോയില്‍ കേരളത്തിന് സ്വര്‍ണം

ചണ്ഡീഗഢ്: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ ചരിത്ര നേട്ടവുമായി മലയാളി താരം. കോതമംഗലം സെന്റ് ജോര്‍ജിലെ അലക്‌സ് പി തങ്കച്ചനാണ് മീറ്റിന്റെ ചരിത്രത്തിലാധ്യമായി സ്വര്‍ണം നേടിയത്.
ആദ്യമായാണ് ആണ്‍കുട്ടികളുടെ ഡിസ്‌ക്കസില്‍ കേരളം സ്വര്‍ണം നേടുന്നത്. മീറ്റില്‍
ആകെ ഏഴ് സ്വര്‍ണ നേട്ടത്തോടെ കേരളം ഹരിയാനയെ പിന്തള്ളി മുന്നിലെത്തി. തിരപ്പിള്ളി സ്‌കൂളിലെ ഐശ്വര്യ പിആര്‍ ട്രിപ്പിള്‍
ജമ്പില്‍ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് വെങ്കലവും സ്വന്തമാക്കി.

Comments

comments