Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിര്യാതനായി

മാങ്ങാട്: താമരക്കുഴി ടി.ഗോപാലന്‍ ആചാരി (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: മോഹനന്‍ ആചാരി താമരക്കുഴി (ജനറല്‍ സെക്രട്ടറി വിശ്വകര്‍മ്മ ക്ഷേത്രം കാഞ്ഞങ്ങാട്), ഹേമലത, ബാലന്‍, ഗിരീഷന്‍, ശ്രീജ, ശ്രീജിത്ത്. മരുമക്കള്‍; ദിവാകരന്‍ എടനീര്‍, രവീന്ദ്രന്‍ എടനീര്‍, അംബിക കൊന്നക്കാട്, രമ്യ മീങ്ങോത്ത്, വിജിന തൃക്കരിപ്പൂര്‍, സൗമ്യ കുണ്ടംകുഴി. സഹോദരങ്ങള്‍: പാര്‍വ്വതി, പരേതരായ കുമാരന്‍ ആചാരി, രാഘവന്‍ ആചാരി. സഞ്ചയനം ഞായറാഴ്ച

Comments

comments