Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: സ്‌പോര്‍ട്‌സ്‌

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി വിരാട് കോലി

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ

ചരിത്രത്തിലാധ്യമായി ഡിസ്‌കസ് ത്രോയില്‍ കേരളത്തിന് സ്വര്‍ണം

ചണ്ഡീഗഢ്: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ ചരിത്ര നേട്ടവുമായി മലയാളി താരം. കോതമംഗലം സെന്റ് ജോര്‍ജിലെ അലക്‌സ് പി തങ്കച്ചനാണ് മീറ്റിന്റെ ചരിത്രത്തിലാധ്യമായി സ്വര്‍ണം നേടിയത്. ആദ്യമായാണ്

ഐ എസ് എല്ലില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം ഇന്നലെ ഇറങ്ങിയതോടെ ഐ എസ് എല്ലില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആരും ഐ എസ് എല്ലില്‍ ഇതുവരെ 50ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. പരിക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നു. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ്

രണ്ടാം ഏകദിനം: രോഹിത് ശര്‍മ്മയ്ക്ക് ഡബിള്‍ സെഞ്ചുറി

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ചുറി. തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് രോഹിത് ശര്‍മ മൊഹാലിയില്‍ നേടിയത്.

അര്‍ജന്റീനയെ തകര്‍ത്ത് നൈജീരിയ

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയ്ക്ക് നൈജീരിയക്കെതിരെ കനത്ത തോല്‍വി. ആഫ്രിക്കന്‍ ശക്തികള്‍ക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ്

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിംഗിനെ തേടി വിദേശക്ലബ്ബുകള്‍

കൊച്ചി: ഇന്ത്യന്‍ ഗോള്‍കീപ്പറും മണിപ്പൂര്‍ സ്വദേശിയുമായ ധീരജ് സിംഗിനെ തേടി വിദേശ ക്ലബ്ബുകള്‍ രംഗത്ത്. രണ്ട് യൂറോപ്യന്‍ ക്ലബ്ബുകളും നാല് ഇന്ത്യന്‍ ക്ലബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന്

അണ്ടര്‍-17 ലോകകപ്പ്: ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി : അണ്ടര്‍-17 ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത നാല് ഗോളിനാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തത്. ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളും

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ പോരാട്ടത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ഇതാ ആ സ്വപ്‌നനിമിഷം. പഴയ തലമുറക്കാര്‍ക്ക് സ്വപ്‌നം പോലും കാണാനാവാത്ത നിമിഷം. ഇന്ത്യയില്‍ ഒരു ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് പന്തുരുളുന്നു. ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ആതിഥേയത്വം

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി.വി.സിന്ധു ഫൈനലില്‍

സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനലില്‍ ചൈനയുടെ ആറാം സീഡ് ഹി ബിംഗ്ജിയാവോയെ മൂന്ന് സെറ്റ്

ഗോളോടെ നെയ്മറുടെ അരങ്ങേറ്റം

പാരിസ്: സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തോറ്റ ദിവസം തന്നെ പി.എസ്.ജിയില്‍ ഗോളോടെ നെയ്മറുടെ അരങ്ങേറ്റം. നെയ്മറുടെ കരുത്തില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ ഗ്യുങ്ങാപ്പിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ്

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക മൂന്ന് ദിനം ആദ്യ ഇന്നിംഗ്‌സില്‍

ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി

കൊച്ചി: ആരാധകരുടെ മനസ്സറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ.് ഐ. എസ്.എല്‍ നാലാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കനേഡിയന്‍ ഇന്റ ര്‍നാഷണല്‍ ഇയാന്‍ ഹ്യൂമിനെ ടീമിലെത്തിച്ചു. ഐ.എസ്.എല്‍

കൊടുങ്കാറ്റായി ഹര്‍മന്‍പ്രീത് : ഇന്ത്യ വനിത ലോകകപ്പ് ഫൈനലില്‍

ഡര്‍ബി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം

ഡെര്‍ബി: ഇന്ത്യക്ക് വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെടുത്തിയാണ് പെണ്‍പുലികള്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം