Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: സ്‌പോര്‍ട്‌സ്‌

പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ടു; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍

സ്റ്റീവ് സ്മിത്ത് വീണ്ടും ക്രിക്കറ്റിലേക്ക്

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്

ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ തുടര്‍ന്ന് ഇന്ത്യ; അര്‍ജന്റീന അഞ്ചാമത്

ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്ത്

ജഴ്‌സി പരസ്പരം കൈമാറി പാണ്ഡ്യയും രാഹുലും

മുംബൈ: കഴിഞ്ഞ ദിവസത്തെ മുംബൈ പഞ്ചാബ് മത്സരത്തിന് ശേഷം മറ്റൊരു അപൂര്‍വ നിമിഷത്തിനാണ് വാംഖഡേ സ്‌റ്റേഡിയം സാക്ഷിയായത്. മത്സരശേഷം മുംബയ് താരമായ ഹര്‍ദിക് പാണ്ഡ്യയും പഞ്ചാബ് താരം കെ.എല്‍ രാഹുലും

ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട

ബ്രസീലിയ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ പിഎസ്ജിയുടെ ഡാനി ആല്‍വേസിന് ട്വിറ്റയുടെ

കോലി കൗണ്ടി കളിക്കാന്‍ പോകുന്നു; ഇന്ത്യയെ രഹാനെ നയിക്കും

മുംബൈ: അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ അജിന്‍ക്യ രഹാനെ നയിക്കും. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനുവേണ്ടി കൗണ്ടി

നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂര്‍ വീണു; പ്ലേ ഓഫില്‍ ഇടംനേടി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണു. ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ്

ഫുട്‌ബോള്‍ കിരീടം ഉറപ്പിച്ചു

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍ മികവില്‍ ബാഴ്‌സലോണ ലാലിഗ ഫുട്‌ബോള്‍ കിരീടം ഉറപ്പിച്ചു. ഡിപോര്‍ട്ടിവോക്കെതിരെ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സയുടെ

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയയുടെ മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗ്ല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെയാണ്

സ്മിത്തിനും ഡേവിഡിനും ആജീവനാന്ത വിലക്ക്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ ആസ്‌ട്രേലിയന്‍ മുന്‍ ക്യാപ്ടന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ക്കും

മോണി മോര്‍ക്കല്‍ വിരമിക്കുന്നു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍

കൗമാര ലോകകപ്പ് കിരീടം ഇന്ത്യക്ക്

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യക്ക് നാലാം കിരീടം. ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ എട്ട്

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനല്‍: ആസ്‌ട്രേലിയക്ക് ബാറ്റിംഗ്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 39.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സുമായി

മധുരപ്രതികാരം ചെയ്ത് ഹ്യൂമേട്ടന്‍; മുംബൈയെ തകര്‍ത്ത് മഞ്ഞപ്പട

മുംബൈ: മഞ്ഞക്കടലൊരുക്കിയ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്. കൊച്ചിയില്‍ സമനിലയില്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി വിരാട് കോലി

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ