Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: ഫീച്ചര്‍

നിയമസഭാ തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികളും, സിപിഎമ്മിലെ ചിരകാല ശത്രുക്കളും മത്സരിക്കുമോ?

ഉമ്മന്‍ചാണ്ടിയും ചെന്നി ത്തലയും നെട്ടോട്ടമോടു ന്നു. ഡല്‍ഹിയിലെ ചര്‍ച്ച യില്‍ സമവായമാവാതെ പി ണറായിയും കോടിയേരി യും മടങ്ങുന്നു. ഇരുമുന്ന ണികളും മത്സരിക്കുന്ന തിനിടയില്‍ ബി.ജെ.പി. ആട്ടവും

കേരളം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്: കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും വന്‍ പ്രതിസന്ധിയില്‍

മലയാളിയുടെ ദുരഭിമാന വും അലസമനോഭാവ ങ്ങളും നാടിന്റെ സംസ്‌ക്കാര ത്തെ മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക പുരോഗതി യെയും തകര്‍ത്തുകൊണ്ടി രിക്കുന്നു. രണ്ടുവര്‍ഷ ക്കാലം കഴിഞ്ഞാല്‍ ഇന്ന ത്തെ കേരളീയ

ലാവ്‌ലിന്‍ വിവാദം വീണ്ടും പ്രതിരോധത്തിലാകുന്ന പിണറായി വിജയനും, പിടിച്ചുകയറുന്ന വി.എം.സുധീരനും

സരിത എസ് നായരുടെ നാ ക്കിട്ടടിയില്‍ ഒത്തിരി വെള്ളം കുടിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി ക്ക് ഇത്തിരി ആശ്വാസം നല്‍ കിയിരിക്കുകയാണ് ലാവ് ലിന്‍ കേസ്സിനെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ പുതി യ വിധി

ഒരു ചെന്നൈ അനുഭവം തമിഴ് മക്കളുടെ അധ്വാനശീലവും മലയാളി പഠിക്കേണ്ട പാഠവും

വെല്ലൂര്‍ സി.എം.സി.ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെ യ്ത ഒരു അടുത്ത ബന്ധുവിന്റെ ശുശ്രൂഷയ്ക്കായി രണ്ടാഴ്ചയോളം തമിഴ് നാട്ടിലായിരുന്ന ഈയുള്ളവന്‍ എവിടെ ഏതു സന്ദര്‍ഭത്തി ല്‍ എത്തിപ്പെട്ടാലും അവിടു

ഓണ്‍ യുവര്‍ മാര്‍ക് സെറ്റ് ഗോ സാര്‍, നമ്മുടെ കുട്ടികള്‍ ഇങ്ങനെ ഓടിയാല്‍ മതിയോ?

കാസര്‍കോട് ജില്ലയുടെ പിറവിക്ക് മുന്‍പ്, കണ്ണൂര്‍ ജില്ലക്ക് വേണ്ടി നമ്മുടെ കുട്ടികള്‍ ട്രാക്കിലിറങ്ങിയിരുന്ന കാലത്ത് കുട്ടികളുടെ പിന്നിലും ട്രാക്കിനകത്തും എമ്പാടും ഓടിയും ചാടിയും വളര്‍ന്ന

ആത്മീയം:വിശ്വസിക്കുന്നവര്‍ക്ക് ആശയും  ആശ്രയവും ആശ്വാസവുമാകുന്ന ദൈവം 

ദൈവത്തില്‍ വിശ്വസിക്കുന്നവനും ഇല്ലാത്തവനും ഉണ്ടാകാം. എന്നാല്‍ എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു ലോക തത്വമുണ്ട്. സത്യം പുലരണമെന്നും നീതി നടപ്പിലാക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു.

ചെന്നിത്തലയുടെ കത്ത്, മാണിയുടെ മഹാമൗനം;  ഘടകകക്ഷികള്‍ കൂട് മാറി; യു.ഡി.എഫ് ഉലയുന്നു

കാര്യങ്ങള്‍ പന്തിയല്ല. കുഞ്ഞൂഞ്ഞിനെതിരെ ശബ്ദം കനക്കുന്നു ജനതാദള്‍ ഇടതുപക്ഷാഭിമുഖ്യം പരസ്യമാക്കുന്നു. ആര്‍.എസ്.പി.യുടെ സ്ഥിതിയും മറിച്ചല്ല. മുസ്ലിം ലീഗിന്റെ യാത്രക്ക് കുഞ്ഞാപ്പ ~ഒരുങ്ങുമ്പോ

നഗര വിശേഷം: കെ.എസ്.ടി.പിയുടെ റോഡ് പണിയും ചിറിനക്കികളുടെ പാരപണിയും

കെ.എസ്.ടി.പിയുടെ കരാര്‍ പ്രകാരമുള്ള റോഡ് പണിക്ക് ഒരു കിലോമീറ്ററിന് ഒരു കോടി രൂപയെന്നാണ് കണക്ക്. കാഞ്ഞങ്ങാട് ടി.ബി റോഡിലെ ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ വടക്കോട്ട് പഴയ ബസ്റ്റാന്റ് വരെയുള്ള

തിരുപ്പിറവിയും നബിദിനവും  മാനവരാശിക്ക് നല്‍കുന്ന സന്ദേശങ്ങള്‍ 

രണ്ട് മത പ്രവാചകന്മാരുടെ അനുയായികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകമെന്നാണ് ചരിത്രം പറയുന്നത്. യേശുവും മുഹമ്മദ് നബിയുമാണവര്‍. ഇവര്‍ക്കിടയില്‍ മോസസിന്റെ അനുയായികളായ ജൂതന്മാരും ഇതിനെല്ലാം

ഏക സിവില്‍ നിയമത്തിന്റെ പ്രസക്തിയും മതേതരത്വത്തിന്റെ ഭാവിയും

സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. രാജ്യത്തെങ്ങും ഏക സിവില്‍ നിയമം നടപ്പിലാക്കണം എന്ന് കോടതി നിര്‍ദ്ദേശിക്കണമെന്ന സ്വകാര്യ യുടെ വിധിന്യായത്തിലായിരുന്നു

ബിജു രാധാകൃഷ്ണനും ബിജു രമേശും  എല്‍.ഡി.എഫ് അംബാസിഡര്‍മാരെങ്കില്‍  സരിതയും ഗണ്‍മോനും ആരുടെ അംബാസിഡര്‍മാര്‍

പണ്ട് പാമോയിലില്‍ തെന്നി വീണ കെ.കരുണാകരനെ അനുസ്മരിപ്പിക്കും വിധം കുഞ്ഞൂഞ്ഞും സോളാറും വീണ്ടും പുര നിറയുകയും ഒഴിയുകയും ചെയ്യുകയാണിപ്പോഴും. അവസാനം ബിജു പറഞ്ഞ സിഡികള്‍ ആവിയായി എന്ന ആശ്വാസത്തിലാണ്

ഉള്ളത് പറഞ്ഞാല്‍ കാഞ്ഞങ്ങാട് നഗരം നാറാതിരിക്കണമെങ്കില്‍ പ്രസ്താവനകളും വാഗ്ദാനങ്ങളും മതിയാവില്ല

വാക്കുകള്‍ പാലിക്കാനുള്ളതാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ളതും. അത് മറന്നാല്‍ ജനം തിരിച്ചടിക്കും. അതും ന്യായമാണ്. അടികള്‍ തന്നെ പലതാണ്. കരണക്കുറ്റിക്കുള്ള അടിയും ബാലറ്റിലൂടെയുള്ള തൊഴിയും.

ഇല്ല, നൗഷി നിനക്ക് പകരം വെക്കാന്‍ ഞങ്ങളുടെ കൈകളിലൊന്നുമില്ല

ഏറനാടന്‍ മണ്ണിലും കോഴിക്കോടന്‍ നഗരത്തിലും ഇന്നും ഒട്ടേറെ അതിശയോക്തി കലര്‍ന്ന സംഭവങ്ങള്‍ ചരിത്രത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നു നിന്റെ മൊയ്തീനിലെ ഹൃദയസ്പര്‍ശിയായ പ്രണയക്കഥ

റോഡില്‍ പൊലിഞ്ഞുപോയ കനത്താട്ടില്‍ നാരായണന്‍ നായര്‍ എന്താണ് പറയാന്‍ ബാക്കി വെച്ചത് ?

അതിരാവിലെ അഞ്ച് മണിക്ക് നീലേശ്വരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ പതിവ് യാത്രക്കാരനാണ് ഈയുള്ളവന്‍. രാവിലെ തുടങ്ങുന്ന ഗയിംസ് പരിശീലനത്തിന്റെ ഔദ്യോഗ്യ ഉത്തരവാദിത്തമായിരുന്നു

പ്രളയക്കെടുതികളും ദുരിതാശ്വാസങ്ങളും തമിഴ് അണ്ണന്‍ തമ്പിമാരോടും അമ്മ-അക്കമാരോടും സവിനയം

പ്രകൃതിക്ഷോഭങ്ങളില്‍ ഏറെ നാശകാരികളാണ് വരള്‍ച്ചയും വെള്ളപ്പൊക്കവും. ജലം അനിവാര്യമാണ് എല്ലാ പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും സസ്യങ്ങള്‍ക്കും എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നപ്പോലെ