Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: പ്രാദേശികം

ഉത്സവപറമ്പില്‍ ചട്ടിക്കളി; രണ്ടുപേര്‍ പിടിയില്‍

ചന്തേര: ഉത്സവപറമ്പില്‍ ചട്ടിക്കളി നടത്തുകയായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രോത്സവപറമ്പിന് സമീപം കുലുക്കികുത്ത് എന്ന ചൂതാട്ടം നടത്തുകയായിരുന്ന

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷനിലേക്ക് ഈ മാസം 27 ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. മത്സരം ഒഴിവാക്കുന്നതിനും അഭിപ്രായ ഐക്യത്തിലൂടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുമുള്ള

സ്‌കൂട്ടറില്‍ ബുള്ളറ്റിടിച്ച് അച്ഛനും മകനും പരിക്കേറ്റ കേസ്; പ്രതിക്ക് തടവും പിഴയും ശിക്ഷ

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ബുള്ളറ്റിടിച്ച് അച്ഛനും മകനും പരിക്കേറ്റ സംഭവത്തില്‍ ബുള്ളറ്റ് ഓടിച്ച യുവാവിന് കോടതി പിരിയുംവരെ തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ മുഴപ്പിലങ്ങാട്

ആവിക്കരയില്‍ വീണ്ടും കവര്‍ച്ച; ബേക്കറി കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: ആവിക്കരയില്‍ കവര്‍ച്ച തുടര്‍ക്കഥയാവുന്നു. ബേക്കറികുത്തിതുറന്ന് പണം കവര്‍ന്നു. ആവിക്കര റോഡില്‍ യതീംഖാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്പൂണ്‍ എന്ന ബേക്കറിയുടെ

കുടുംബശ്രീ തട്ടുകട തല്ലിതകര്‍ത്തു

കാഞ്ഞങ്ങാട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന തട്ടുകട തല്ലിതകര്‍ത്തു. ആലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ ഓമന, ഗീത, പ്രസന്ന എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കഞ്ഞിക്കടയാണ് കഴിഞ്ഞ ദിവസം

കേസെടുത്തു

നീലേശ്വരം: മദ്യലഹരിയില്‍ ബസ് വെയിറ്റിംഗ് ഷെഡിലിരുന്ന് തമ്മിലടിച്ച രണ്ടുപേര്‍ക്കെതിരെ കേസ്. കരിന്തളം മയ്യങ്ങാനത്തെ കുഞ്ഞമ്പുവിന്റെ മകന്‍ കെ.രാജനെ(55)യാണ് ബസ് ഷെല്‍ട്ടറില്‍ നില്‍ക്കവെ

അര്‍ദ്ധബോധാവസ്ഥയില്‍ ആസാം സ്വദേശി ആശുപത്രിയില്‍

കാഞ്ഞങ്ങാട്: പരിക്കേറ്റ് അബോധാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ആസാം സ്വദേശിയായ യുവാവ് വാര്‍ഡില്‍ മറ്റുരോഗികള്‍ക്ക് വിനയാവുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസാണ് ആസാം സ്വദേശിയും

‘ബൃഗ’ പ്രകാശനം ചെയ്തു

നീലേശ്വരം: സംഗീതവും സാധകവും പ്രമേയമാക്കി പ്രൊഫ. ഇ.ജെ.ജോണ്‍ ഈരവേലി രചിച്ച നോവല്‍ 'ബൃഗ' നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊ.കെ.പി ജയരാജന്‍ പ്രകാശനം ചെയ്തു. ഡോ.എന്‍പി വിജയന്‍ പുസ്തകം ഏറ്റുവാങ്ങി.

ആശുപത്രിയില്‍ കഴിയുന്ന ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെ പണം തട്ടി

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്നവരുടെ പണം തട്ടുന്ന സംഘവും സജീവമാകുന്നു. ഇന്ന് രാവിലെ ജനറല്‍ ആശുപത്രി വരാന്തയില്‍ നില്‍ക്കുകയായിരുന്ന ആളുടെ പണവുമായി

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോസിന്റെ കുടുംബത്തിന് 5 ലക്ഷം

വെള്ളരിക്കുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റബ്ബര്‍ കര്‍ഷകന്‍ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ മാടത്താനിയില്‍ ജോസിന്റെ (58) കുടുംബത്തിന് സംസ്ഥാന വനം വകുപ്പ് അഞ്ചുലക്ഷം രൂപ

വയല്‍കിളികളെ നേരിടാന്‍ സിപിഎമ്മും പന്തല്‍കെട്ടും

കണ്ണൂര്‍: ബൈപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ കീഴാറ്റൂരില്‍ സി.പി.എമ്മിന്റെയും സമരപ്പന്തല്‍ വരുന്നു. 'നാടിന് കാവല്‍' എന്ന പേരിലാണ് സി.പി.എം സമരപ്പന്തല്‍ നിര്‍മ്മിക്കുന്നത്.

അഞ്ഞൂറ്റമ്പലം പൂരോത്സവം 21ന് തുടങ്ങും

നീലേശ്വരം: തെരു ശ്രീ അഞ്ഞൂറ്റമ്പലം പൂരോത്സവം മാര്‍ച്ച് 21ന് തുടങ്ങും. 28ന് ബുധനാഴിച വൈകുന്നേരം 4 മണിക്ക് ശാലിയപൊറാട്ട്, 29 ന് വ്യാഴാഴ്ച പൂരം കുളി. എല്ലാ ദിവസവും രാത്രി ഉത്സവ എഴുന്നള്ളിപ്പ്.

പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ചു

വെളളരിക്കുണ്ട്: വര്‍ദ്ധിച്ചു വരുന്ന ലഹരി ഉല്‍പ്പന്നങ്ങലുടെ ഉപയോഗത്തില്‍ പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാരിന്റെ പുതിയ മദ്യ നയം ജനങ്ങളോടുളള വെല്ലുവിളിയാണെന്നും അടിയന്തിരമായി മദ്യ നയം പുനപരിശോധിക്കണമെന്നും

ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കണം

കാഞ്ഞങ്ങാട്: ജില്ലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന് കാസര്‍കോട് സ്‌പോര്‍ട്ട് സ് കരാട്ടെ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാനത്തെ

ലോറി നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മറിഞ്ഞു

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് പൈപ്പുകളുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് വീടിന്റെ ചുറ്റുമതിലിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ 4.30 മണിയോടെ