Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: ദേശീയം

വ്യാജ ഏറ്റുമുട്ടല്‍: മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ്. അസമില്‍ 24 വര്‍ഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലാണ് സൈനിക കോടതി ശിക്ഷവിധിച്ചത്. മേജര്‍

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം

ദില്ലി: പഴയ പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കി. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ വന്‍ മുന്നേറ്റമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും

ആരോപണങ്ങളില്‍ ഉറച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍; കേന്ദ്രമന്ത്രി അക്ബര്‍ കൂടുതല്‍ കുരുക്കിലേക്ക്

ന്യൂഡല്‍ഹി: മീ ടൂ കാമ്പെയിനിലൂടെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണങ്ങള്‍ തള്ളിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ നിലപാട് കടുപ്പിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത്. അക്ബറിനെതിരായ

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ മരിച്ചു

  ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത

മണ്ഡലകാല സീസണില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല.

കേന്ദ്രമന്ത്രിക്കെതിരായ ആരോപണം പരിശോധിക്കും: മീ ടൂവില്‍ പരസ്യപ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മന്ത്രി എം. ജെ. അക്ബറിനെതിരായ പീഡന ആരോപണം പരിശോധിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിതാ ഷാ. ആരോപണങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആരോപണങ്ങള്‍

പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മതിലില്‍ ഇടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു. 136 യാത്രക്കാരുമായി തൃശിനാപ്പള്ളിയില്‍ നിന്നും ദുബായിലേക്കുള്ള

ഇന്റര്‍നെററ് സേവനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നെറ്റ് വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് റഷ്യയുടെ അറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന

രണ്ടാം ടെസ്റ്റ്: വീണ്ടും ജയം ലക്ഷ്യമിട്ട് ഇന്ത്യ; ടോസ് നേടിയ വിന്‍ഡീസിന് ബാറ്റിംഗ്

ഹൈദരാബാദ് : രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നു ഹൈദരാബാദില്‍

പ്രവര്‍ത്തി ദിനങ്ങളില്‍ ജഡ്ജിമാര്‍ക്ക് അവധിയില്ല

ന്യൂഡല്‍ഹി: 'നോ ലീവ്' പോളിസിയുമായി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഖോയ്. പ്രവര്‍ത്തി ദിനങ്ങളില്‍ ജഡ്ജിമാര്‍ ലീവ് എടുക്കരുതെന്നാണ് ചീഫ് ജസ്റ്റിസിമന്റെ ഉത്തരവ്. കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ സര്‍ക്കാര്‍ വില്‍ക്കുന്നു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

150-ാം ഗാന്ധി ജയന്തി പ്രമാണിച്ച് വിട്ടയക്കുന്നത് 900 തടവുകാരെ

ന്യൂഡല്‍ഹി: 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെ ആദ്യ ഘട്ടത്തില്‍ വിട്ടയക്കും. ജൂലായ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ ഹര്‍ജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി,

ശബരിമല വിധിക്കെതിരെ അറേറാര്‍ണി ജനറല്‍ വേണുഗോപാല്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍. കോടതി വിധിക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം ഞെട്ടിക്കുന്നതാണ്.

സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സിദ്ധിഖ് പ്രധാന