Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: ദേശീയം

അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ലഷ്‌കര്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ലഷ്‌കര്‍ ഇ തൊയ്ബ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കശ്മീരില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഷുജാദ് ബുഖാരിയുടെ

മദര്‍ തെരേസ മിഷനറി ഹോമുകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്. ജാര്‍ഖണ്ഡിലെ മിഷനറിക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന്

അണ്ണാ ഡിഎംകെയുമായി ബി.ജെ.പി യുദ്ധത്തിന്; പളനി സ്വാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ച് അണ്ണാ ഡിഎംകെയുമായി തുറന്നപോരു പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍

ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റി, ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

രാഹുലിനെതള്ളി മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.എസ്.പി നീക്കം

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തയായ എതിരാളിയെന്ന് ബി.എസ്.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത്

രാജ്യസ്‌നേഹം വളര്‍ത്താന്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കുക അവരെ അച്ചടക്കമുള്ളവരാക്കുക എന്നിവ ലക്ഷ്യംവെച്ച് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

നടി റിതാ ബാദുരി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകള്‍ അലട്ടിയിരുന്നപ്പോള്‍

രാജ്യത്ത് ആദ്യമായി ബിഎസ്എന്‍എല്‍ 5 ജി

ഹൈദരാബാദ്: 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് ചാടാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്‌ബോള്‍ ഇന്ത്യയിലും 5ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ്

ബസിറങ്ങിയ മലയാളികളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു

ബാംഗ്ലൂര്‍: കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണ് ബൈക്കിലെത്തിയ

ജയിലില്‍ സാധാരണ സൗകര്യങ്ങള്‍ മതിയെന്ന് നവാസ് ഷരീഫിന്റെ മകള്‍ മറിയം

ഇസ്‌ലാമാബാദ്: റാവല്‍പിണ്ടി അട്യാല ജയിലില്‍ തനിക്കു സാധാരണ സൗകര്യങ്ങള്‍ മാത്രം മതിയെന്ന് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ മറിയം. അധിക

എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ: സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: വീടിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു അനീസിയ

സൂര്യനെല്ലി കേസ്: പത്താംപ്രതി ജേക്കബ് സ്‌ററീഫന്റെ ജാമ്യം നീട്ടി

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി. ആറ് മാസത്തേക്കാണ് ജാമ്യം നീട്ടിയത്. അര്‍ബുദ ബാധിതനായ ജേക്കബ് സ്റ്റീഫന്റെ ആരോഗ്യസ്ഥിതി

ഇന്ധനവില സര്‍വ്വകാല റെക്കാഡിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില സര്‍വകാല റെക്കാഡിലേക്ക് എത്താന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഉയര്‍ന്നതും എക്‌സൈസ് തീരുവ കുറയ്ക്കാന്‍

അഫ്ഗാനില്‍ 100 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

കാബൂള്‍: അഫ്ഗാനില്‍ 100 താലിബാന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. അഫ്ഗാനിലെ പക്ത്യ പ്രവിശ്യയിലാണ് സംഭവം. ഭീകരരുടെ സാന്നിധ്യം തിരച്ചറിഞ്ഞതിനു പിന്നാലെ സുരക്ഷാസേന അവിടെ ആക്രമണം നടത്തുകയായിരുന്നു.

ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മംഗലാപുരം: ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട്