Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: സിനിമ

സല്‍മാന്‍ ഖാനെ തല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം പ്രതിഫലം

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. ആഗ്രയിലെ ഹിന്ദു ഹി ആഗെയുടെ നേതാവും വി.എച്ച്.പി പ്രസിഡന്റ് പ്രവീണ്‍

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍

കലിപ്പടങ്ങാതെ ആരാധകര്‍, മൈ സ്റ്റോറിയിലെ പാര്‍വതി-പൃഥ്വി ഗാനത്തിന് ഒരു ലക്ഷം ഡിസ്ലൈക്കുകള്‍

കൊച്ചി: പാര്‍വതി- പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം ദിനം പ്രതി കൂടുകയാണ്. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന

വാരിക്കുഴിയിലെ കൊലപാതകം’ സിനിമയാകുന്നു

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ജോഷി ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു മണിയന്‍പിള്ള രാജുവിന്റെത്. ചിത്രത്തില്‍ ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റായിരുന്നു മണിയന്‍പിള്ള

ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന്

നടി തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ടയില്‍

മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്! ചിത്രം വൈറല്‍

സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. മോശം അഭിപ്രായങ്ങളിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ

വീണ്ടും തമിഴ് റോക്കേഴ്‌സ്; ഇത്തവണപണി കിട്ടിയത് ജയസൂര്യക്ക്

പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിള്‍ റോക്കേഴ്‌സ് രംഗത്ത്. ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സിനിമകള്‍ ഇന്റര്‍നെറ്റില്‍

ഐഎഫ്എഫ്ഐ; എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചിത്രം ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ

കേരളമാകെ ‘ബിലാല്‍’ തരംഗം !

ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ മമ്മൂട്ടി ആരാധകരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ആളുകളും വളരെയേറെ ആകാംക്ഷയിലാണ്. 'ബിലാല്‍' എന്നാണ് ചിത്രത്തിന്

ഗംഭീര തയ്യാറെടുപ്പുകളോടെ ആടുജീവിതം തുടങ്ങുന്നു

ബന്യാമിന്‍ രചിച്ച നോവലായ ആടുജീവിതം സിനിമയാക്കുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച്

ഐ.വി.ശശി അന്തരിച്ചു

ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശി(67)അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ ഇന്ന് രാവി ലെ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ

ബോളിവുഡ് ചിത്രം കാര്‍വാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രം കാര്‍വാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അണിയറ പ്രവര്‍ത്തകര്‍

കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക്. ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ്

നടിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു; നിര്‍മ്മാതാവ് കരിം മൊറാനി അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയെ പീഡനക്കേസില്‍ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.