Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: വിദേശം

സൗദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു

  സൗദി: സൗദിയില്‍ 9 മാസത്തിനിടെ പിടിയിലായ നിയമലംഘകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. വിവിധ മന്ത്രാലയങ്ങളും സുരക്ഷാ സേനയുമാണ് പരിശോധന നടത്തുന്നത്. പിടിയിലായവരില്‍ 474 സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായി തര്‍ക്കമുള്ള ഭൂമിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ ഡോക്ലാമില്‍ ചൈന നടത്തുന്നത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഡോക്ലാമില്‍

ഏകദിന റാങ്കിങ് പട്ടികയില്‍ വിരാട് കോലി ഒന്നാമത്

  ദുബായ്: ഐസിസി ഏകദിന റാങ്കിങ് പട്ടികയില്‍ വിരാട് കോലി ഒന്നാമതെത്തി. കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത്. 911 പോയിന്റാണ് കോലി നേടിയത്. ഏകദിനത്തില്‍

ഭരണനേട്ടങ്ങള്‍ പറയാന്‍ കഴിയാതെ പ്രധാനമന്ത്രി

ഇന്‍ഡോര്‍: അധികാരത്തിലേറി നാല് വര്‍ഷത്തിന് ശേഷവും ഹിന്ദുമുസ്‌ലിം വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമെത്തിയത് സര്‍ക്കാരിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന്

ഫാന്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാം

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനായി റഷ്യയിലെത്തിയ, ഫാന്‍ ഐ.ഡിയുള്ള വിദേശ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതി. ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന്

ഇന്ന് ആശ്വാസ ‘ഫൈനല്‍’; ജയത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും

മോസ്‌കോ: ജയത്തോടെ ലോകകപ്പില്‍ നിന്ന് വിടവാങ്ങാനാണ് ഇംഗ്ലണ്ടും ബെല്‍ജിയവും മോഹിക്കുന്നത്. റഷ്യന്‍ ലോകപ്പിന്റെ ലൂസേഴ്‌സ് ഫൈനലില്‍ വിജയം നേടി മൂന്നാം സ്ഥാനമെന്ന ആശ്വസത്തോടെ നാട്ടിലേക്ക്

ചൈന -അമേരിക്ക വ്യാപാര തര്‍ക്കം: ലോക വ്യാപാര സംഘടനയുടെ ഇടപെടുന്നു

അമേരിക്ക: ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടല്‍. ചൈനീസ് സാമ്പത്തിക നയങ്ങളുടെ അവലോകനം നടത്തിയിരിക്കുകയാണ് ലോക വ്യാപാര സംഘടന. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക്

ജ്യേഷ്ഠന്റെ മൃതദേഹവുമായി പുറപ്പെട്ട അനുജന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

ദോഹ: ഖത്തറില്‍വെച്ച് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട്

എണ്ണ ഇറക്കുമതി: ഇറാനുമേല്‍ കടുത്ത ഉപരോധവുമായി അമേരിക്ക

ഇറാന്‍: ഇറാന്റെ എണ്ണ വരുമാനം പൂജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുറന്ന് പ്രഖ്യാപിച്ച് അമേരിക്ക. ലോക രാജ്യങ്ങള്‍ക്കുമേല്‍ ഇതിനായുള്ള സമ്മര്‍ദ്ദം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി

യു.എ.ഇ; ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍

ദുബായ്:യു.എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ

ഉത്തരകൊറിയയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് ഭീഷണിയായതുകൊണ്ട് ഉപരോധം തുടരുമെന്നും

അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും പൊതുമാപ്പ് : ആയിരങ്ങള്‍ക്ക് ഗുണകരം

ദുബൈ: വിസകാലാവധി കഴിഞ്ഞും മതിയായ രേഖകളില്ലാതെയും യു.എ.ഇ.യില്‍ കഴിയുന്നവര്‍ക്ക് പിഴയൊടുക്കാതെ, നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ വീണ്ടും അവസരമൊരുങ്ങുമ്പോള്‍ ആശ്വസിക്കുന്നത് മലയാളികളടക്കമുള്ള

ട്രംപ് അയഞ്ഞു; അമ്മമാരില്‍ നിന്നും കുട്ടികളെ വേര്‍പിരിക്കില്ല

വാഷിങ്ടന്‍: ഒടുവില്‍ ആ കുഞ്ഞുങ്ങളുടെ കരച്ചില്‍ പ്രസിഡന്റ് ട്രംപിന്റെ കാതില്‍വീണു. സ്വന്തം ഭാര്യയുള്‍പ്പെടെ, ലോകം മുഴുവന്‍ പ്രതിഷേധവുമായെത്തിയതിനു പിന്നാലെ, വിവാദ 'സീറോ ടോളറന്‍സ്' നയം

കഞ്ചാവ് ഉപയോഗം കാനഡ നിയമാനുസൃതമാക്കി

ഒട്ടാവ: കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു. ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം യു.എ.ഇ നീക്കി

ദുബൈ: നിപ വൈറസ് ബാധിച്ച് നിരവധി പേര്‍ ആശുപത്രിയിലായതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി