Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: വിദേശം

സൈനികന്റെ കഴുത്തറുത്തു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

മുസാഫര്‍നഗര്‍: പാക്ക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ല.

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ പാളിച്ച

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ പാളിച്ച. ഇന്ത്യ ഉള്‍പ്പെട്ട രാജ്യങ്ങളിലെ അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍

വിമാനം കായലില്‍ വീണു; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട

സുരക്ഷാ പരിശോധനക്കിടെ മൂന്നുപേരെ വധിച്ചു

റിയാദ് : സൗദിയില്‍ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേരെ പോലീസ് വധിച്ചു. ഇന്നലെ ഫത്തീലിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിര്‍ത്തത്. തീവ്രവാദ ബന്ധമാരോപിച്ച് ഇവരെ

നരേന്ദ്രമോദിക്ക് യു.എന്‍ അവാര്‍ഡ്

യുണൈറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്. സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ

റഫാല്‍ ഇടപാടില്‍ നടന്നത് രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

യുണൈറ്റഡ് നേഷന്‍സ്: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഫാല്‍ ഇടപാടില്‍ നടന്നത്

ഇന്ത്യയെ ഇഷ്ടപ്പെടുന്നു, മോദിയോട് അന്വേഷണം പറയണമെന്ന് ട്രംപ്

  വാഷിംങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇന്ത്യയോടും മോദിയോടുമുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ്

ഏഷ്യാകപ്പ് ക്രിക്കറ്റ്; സൂപ്പര്‍ ഫോറില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും

  അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിനാണ് കളി ആരംഭിക്കുന്നത്. വെള്ളിയാഴ്ച ഫൈനല്‍

സൗദിയില്‍ നിന്ന് ലക്ഷക്കണക്കിന് മലയാളികള്‍ വൈകാതെ പുറത്താവും

റിയാദ്: വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍,

ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഒരു സ്വകാര്യ

ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് വിജയം

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം. സൗത്ത് തുര മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍

ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍; കേരളത്തില്‍ നാളെ

മസ്‌കറ്റ്: ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് പെരുന്നാള്‍

ഇന്ത്യയെ നാറ്റോ കക്ഷികള്‍ക്കൊപ്പം പരിഗണിച്ച് യു.എസ്; സാങ്കേതിക വിദ്യ വില്‍പ്പന നേട്ടമാകും

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വഴിയൊരുക്കി നാറ്റോയില്‍ അംഗമല്ലാത്ത ഇന്ത്യയെ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കുന്നതിന് അമേരിക്ക തീരുമാനിച്ചു. ഇതോടെ നാറ്റോ

സൗദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു

  സൗദി: സൗദിയില്‍ 9 മാസത്തിനിടെ പിടിയിലായ നിയമലംഘകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. വിവിധ മന്ത്രാലയങ്ങളും സുരക്ഷാ സേനയുമാണ് പരിശോധന നടത്തുന്നത്. പിടിയിലായവരില്‍ 474 സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായി തര്‍ക്കമുള്ള ഭൂമിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ ഡോക്ലാമില്‍ ചൈന നടത്തുന്നത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഡോക്ലാമില്‍