Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: കേരളം

ലക്ഷ്യം പൂര്‍ത്തിയായില്ല; നടപ്പന്തലില്‍ എത്തിയ യുവതികള്‍ പമ്പയിലേക്ക് മടങ്ങി

സന്നിധാനം: ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാല്‍ നട അടച്ച് താക്കോല്‍ ക്ഷേത്രം മാനേജരെ ഏല്‍പ്പിക്കുമെന്ന

നാളെ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

  തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ്

പ്രവാസിച്ചിട്ടിക്ക് തുടക്കമായി; 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിക്ക് തുടക്കമായി. ഈ മാസം 25 മുതല്‍ വരിസംഖ്യ സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഒരുമാസത്തിനകം ആദ്യലേലം നടക്കും. ലേലം ദുബായില്‍

നിലയ്ക്കലില്‍ മാധ്യമസംഘത്തിന് നേരെ ആക്രമണം

നിലയ്ക്കല്‍ : നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകാനെത്തിയ മാധ്യമസംഘത്തെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. റിപ്പബ്ലിക് ചാനലിന്റെ മാധ്യമ പ്രവര്‍ത്തകരെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം: പലയിടത്തും സംഘര്‍ഷം

പമ്പ: സംഘര്‍ഷാവസ്ഥയ്ക്കിടയില്‍ പോലീസ് സംരക്ഷണത്തില്‍ ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെ തുടര്‍ന്ന് പിന്‍തിരിഞ്ഞു. 1.45ഓടെയാണ്

സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി

പമ്പ: അയ്യപ്പദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോടു

ശബരിമലയിലേക്കുള്ള സ്ത്രീകളെ തടയാന്‍ നാടന്‍ ‘വനിതാ പട്ടാളം’

നിലയ്ക്കല്‍: ശബരിമല തീര്‍ഥാടനം തുടങ്ങാനിരിക്കെ പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലില്‍ രാവിലെ 11 മണിയോടെയാണ്

തൊഴിലുറപ്പ് ദിനം 150 ആക്കി

തിരുവനന്തപുരം: പളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ച് തൊഴിലുറപ്പ് ദിനങ്ങള്‍ കേരളത്തില്‍ 100 ല്‍ നിന്നും 150 ആക്കി ഉയര്‍ത്തിയതായി കൃഷിമന്ത്രി

ഡബ്ല്യു.സി.സിക്ക് മറുപടിയുമായി ‘അമ്മ’

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ 'അമ്മ' രംഗത്ത്. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ്

ശബരിമല ആരുടേയും വാശിതീര്‍ക്കാനുള്ള സ്ഥലമല്ല-കെ.സുധാകരന്‍

തിരുവനന്തപുരം: ശബരിമല ആരുടെയും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന്

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോക്ക് ജാമ്യം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ

ശബരിമലയില്‍ സംഘര്‍ഷത്തിന് ബി.ജെ.പി ശ്രമം

കൊച്ചി: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും, വിശ്വാസ സമൂഹത്തിന്റെ

സ്ത്രീ പ്രവേശം: കടുത്ത നിലപാടുമായി ബി.ജെ.പി സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം നല്‍കി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍

അഞ്ചരകോടി തന്നയാളോട് വിധേയത്വം കാണിക്കുന്നത് തെറ്റാണോ, വിവാദ പരാമര്‍ശവുമായി നടന്‍ മഹേഷ്

കൊച്ചി: വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റ ആരോപണത്തിലും, അതിന് താരസംഘടനയായ അമ്മ നല്‍കിയ മറുപടിയിലുമെല്ലാം വിവാദങ്ങള്‍ തുടരവെ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ച് നടന്‍ മഹേഷ്.