Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

Category Archives: കേരളം

കുഴല്‍പ്പണം പിടികൂടി

പാലക്കാട്: റെയില്‍വേ സ്‌റ്റേഷനില്‍നിന്നും അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്.

കനത്ത മഴ തുടരുന്നു: റെയില്‍പ്പാളത്തില്‍ മരം വീണു; ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക കെടുതി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദം മൂലം പടിഞ്ഞാറന്‍

എഡിജിപിമാരുടെ വീട്ടുപടിക്കല്‍ ഗതാഗത നിയന്ത്രണത്തിന് പോലീസ്

തിരുവനന്തപുരം: പോലീസ് ഏമാന്മാര്‍ ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുവേലയ്ക്ക് നിറുത്തിയതിന്റെ വിവാദം കെട്ടടങ്ങും മുമ്പേ തലസ്ഥാന നഗരത്തില്‍ താമസിക്കുന്ന രണ്ട് എ.ഡി.ജി.പിമാരുടെ വീട്ടുപടിക്കലെ

വൈദികരുടെ പീഡനം: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവരുടെ

നിയന്ത്രണം തെറ്റി ബാര്‍ജ് തീരത്തടിഞ്ഞു

ആലപ്പുഴ: നിയന്ത്രണം തെറ്റി വണ്ടാനം നീര്‍ക്കുന്നത്ത് ബാര്‍ജ് തീരത്തടിഞ്ഞു. രാവിലെ മുതല്‍ അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്നെങ്കിലും പിന്നീട് ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു. അബുദാബിയില്‍

ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

പാല: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ നിന്ന് മംഗലാപുരത്തേക്ക് സൂപ്പര്‍ ഡിലക്‌സ്

പത്തനംതിട്ട: കെഐസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള മംഗലാപുരം സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിച്ചു. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്,

പ്രശ്‌നം വേഗം പരിഗണിക്കണം; വനിതകളുടേത് നീതിക്കായുള്ള പോരാട്ടം

കൊച്ചി : താരസംഘടനയായ അമ്മയും വിമന്‍ ഇന്‍ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്‌നം വേഗം പരിഗണിക്കുന്നതാണ് സിനിമയ്ക്കു ഗുണകരമാകുകയെന്ന് നടി പത്മപ്രിയ. വനിതാക്കൂട്ടായ്മയുടേതു

ജീപ്പില്‍ കിടന്നുറങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂര്‍ പാലാങ്കര വട്ടപ്പാടത്ത് ജീപ്പില്‍ കിടുന്നുറങ്ങിയാളെ ആന ചവിട്ടിക്കൊന്നു. റബ്ബര്‍ത്തോട്ടം കാവല്‍ക്കാരനായ പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായി (56)യാണ് മരിച്ചത്.

ബിഷപ്പിന്റെ ലൈംഗികപീഡനം; ജനറാളമ്മയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറല്‍ റെജീന കടംത്തോട്ടിന്റെ വാദം പൊളിയുന്നു. മറ്റൊരാളുമായുണ്ടായിരുന്ന

സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ ഓഫീസില്‍ കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കോഴിക്കോട്: താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്‌സിന്റെ

കാണാതായ ദിവസം ജെസ്‌നയുമായി സംസാരിച്ചത് പത്തുമിനിറ്റ്; അന്വേഷണം ആണ്‍സുഹൃത്തിലേക്കും

പത്തനംതിട്ട: മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കാണാതായ ദിവസം ആണ്‍ സുഹൃത്തും ജെസ്‌നയും തമ്മില്‍ പത്തുമിനിറ്റോളം

കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമില്ല

കോട്ടയം: കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമില്ലെന്ന് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍

കുമ്പസരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

  തിരുവല്ല: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസറ്റില്‍. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍.വി.മാത്യുവാണ് തിരുവല്ലയില്‍

മതംമാറ്റത്തിന് അംഗീകാരം നല്‍കാന്‍ മൂന്നുമാസത്തിനകം ചട്ടം രൂപീകരിക്കുന്നു

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്കു മതംമാറിയതായി അംഗീകാരം നേടാനും ഡിക്ലറേഷന്‍ ലഭിക്കാനുമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍.