Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പടന്നക്കാട് ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ചികിത്സാ ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം വൈ.എം.സി.എ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം നിര്‍വ്വഹിക്കുന്നു. More »

നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ കെട്ടിയാടിയ പൊട്ടന്‍ തെയ്യം. More »

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ പെരിയ യൂണിറ്റ് സമ്മേളനം ജല്ലാ പ്രസിഡണ്ട് പി.കെ.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു More »

നെല്ലിക്കാട്ട് പൈരടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ ഗുളികന്‍ തെയ്യം. More »

ബാനം ശ്രീ പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര. More »

 

ധനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പിഎന്‍ബി)നിന്ന് വജ്രവ്യാപാരി നിരവ് മോദി 11,400 കോടി രൂപ തട്ടിച്ച സംഭവത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍

കര്‍ദ്ദിനാളിനെതിരെ അരമനയ്ക്ക് മുമ്പില്‍ വിശ്വാസികളുടെ പ്രതിഷേധം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നിലാണ് ആര്‍ച്ച്ഡയോഷ്യന്‍

രാഹുലിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു; കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഇസ്ലാം മതം വിടണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടെന്ന ആരോപണം, മതം മാറി വിവാഹം ചെയ്തതിലൂടെ വിവാദത്തിലായി വൈക്കം സ്വദേശി ഹാദിയ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍

ജാനകി വധം: അഭിമാനം കാത്ത് ജില്ലയിലെ പോലീസ്

കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിനു പുറമെ പുലിയന്നൂര്‍ ജാനകി വധക്കേസിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതോടെ പോലീസ് ആശ്വാസത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലും. ജില്ലയിലെ

കത്തികണ്ടെടുക്കാന്‍ കിണറില്‍ മുങ്ങിത്തപ്പിയത് കൊലയാളി സംഘം

ചീമേനി: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നത് പിടിയിലായ ഘാതക സംഘം തന്നെ. പുലിയന്നൂര്‍ ചീര്‍ക്കുളം

പുലിയന്നൂര്‍ ജാനകി വധം: അയല്‍വാസികള്‍ അറസ്റ്റില്‍

ചീമേനി: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത് കേസിലെ മുഖ്യപ്രതിയായ മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍

പോലീസിന്റെ ജോലി അവര്‍ ചെയ്‌തോളും ഷുഹൈബ് വധത്തില്‍ ജയരാജനോട് പിണറായി

തൃശൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് സി. പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി

കയ്യേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് പാക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അനധികൃതമായ കുടിയേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പാകിസ്ഥാനും ചൈനയും ചേര്‍ന്നാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍

ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടെ മ്യൂചല്‍ ഫണ്ടുകള്‍ മരവിപ്പിച്ചു

മുംബൈ: 11,400 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെയും

ഗള്‍ഫിലേക്ക് മുങ്ങിയ വ്യാപാരി കോടതിയില്‍ കീഴടങ്ങി പിഴയടച്ചു

കാഞ്ഞങ്ങാട്: വണ്ടിചെക്ക് കേസില്‍ നീണ്ട പതിനാലുവര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം ഒടുവില്‍ പ്രതി കോടതിയില്‍ കീഴടങ്ങി തടവും പിഴയും ശിക്ഷ ഏറ്റുവാങ്ങി. കോട്ടച്ചേരി പഴയ അരിമല ക്ലിനിക്കിന് സമീപം

കഞ്ചാവ് സംഘത്തിന്റെ ആക്രമണം: സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയില്‍ കഴിഞ്ഞ ദിവസം രാത്രി കഞ്ചാവ് സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് സ്ത്രീകളടക്കം ആറുപേര്‍ക്ക്. ഇവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി

മുക്കുപണ്ടതട്ടിപ്പുകേസിലെ പ്രതിയായ യുവതിക്കെതിരെ അപവാദ പ്രചരണത്തിന് കേസ്

കാഞ്ഞങ്ങാട്: മുക്കുപണ്ടം നല്‍കി യുവതിയെ വഞ്ചിച്ച കേസില്‍ പ്രതിയായ സ്ത്രീക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. വെള്ളൂര്‍ ഓണക്കുന്ന് പാലത്തേര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.ശോഭനക്കെതിരെയാണ്(38)

എകെജി ഭവന് മുന്നില്‍ കെ.കെ.രമയുടെ സമരം

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ഡല്‍ഹി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെ.കെ.രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരെ സിപിഎം നടത്തുന്ന ആക്രമണങ്ങളില്‍

വിദ്യാര്‍ത്ഥിനിയെ കുത്തിയ അക്രമിയെ തടഞ്ഞില്ല; കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കില്‍

കാസര്‍കോട്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കര്‍ണാടക സുള്ള്യയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക ശാന്തിനഗറിലെ

കുവൈത്തിലെ പൊതുമാപ്പ് നീട്ടി

കുവൈത്ത് സിറ്റി: നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുവൈത്തിലെ പൊതുമാപ്പ് പരിധി ഏപ്രില്‍ 22 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ജനുവരി 29ന്